ഞാന്‍ ശാഹിദ് ......................കോഴിക്കോട് ടി.വീ ജേര്‍ണലിസം പഠിക്കുന്നു (ഹാ ഹാ ഹാ ഞാനോ? പഠിക്കേ...?.) .കഥ , കവിത , നാടക രചന , തിരകഥ ... ഇവ ഒക്കെ എഴുതും എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല ........(:D)............ എനിക്കറിയാം ............ എന്നാലും ഞാന്‍ ചിലത് എഴുതി വിടും .............. അതൊക്കെ കഥയും , കവിതയും ,തിരകഥയും ആയി നിങ്ങള്‍ അങ്ങ് കൂട്ടണം (മനസിലാക്കണം) ..............
Tuesday, May 31, 2011
സ്വാര്‍ത്ഥ
പ്രണയം ഒരുതരം സ്വാര്‍ത്ഥതയാണ് .........
നീ യാണ് എനിക്ക് എല്ലാം മെന്നും
മറ്റുള്ളവര്‍ എനിക്ക് ഒന്നുമെല്ലെന്നും ...............
ദൈവം നമ്മോടു അവനെ തന്നെ പ്രണയിക്കാന്‍ ആവശ്യപ്പെടുന്നുണ്ട് ................ അതില്‍ അവന് (ദൈവം ) സ്വാര്‍ത്ഥത കാണിക്കുന്നുമുണ്ട് .................. നീ മാത്രമാണ് ദൈവമെന്നും നീയല്ലാതെ വേറെ ദൈവങ്ങള്‍ ഇല്ലെന്നും ( വേറെ ഒന്നിനെയും ദൈവമായി അംഗീകരിക്കില്ലെന്നും )........................
aa swarthadayanu valtsallyavum, karuthalum,snehavum,athile prenayathe mathram muricheduthupputhekkumbol,kalam adine annyayathil peduthunnu...shahidineppole
ReplyDeletepranayam anubavikkunnavarku anuboothiyum,kandu nilkunnavarku swaarthathayumaanu!!!!!!!!!!!!
ReplyDeleteദൈവം നമ്മോടു അവനെ തന്നെ പ്രണയിക്കാന്‍ ആവശ്യപ്പെടുന്നുണ്ട് ................ അതില്‍ അവന് (ദൈവം ) സ്വാര്‍ത്ഥത കാണിക്കുന്നുമുണ്ട് .................. നീ മാത്രമാണ് ദൈവമെന്നും നീയല്ലാതെ വേറെ ദൈവങ്ങള്‍ ഇല്ലെന്നും ( വേറെ ഒന്നിനെയും ദൈവമായി അംഗീകരിക്കില്ലെന്നും )........................
ReplyDelete