ഞാന്‍ ശാഹിദ് ......................കോഴിക്കോട് ടി.വീ ജേര്‍ണലിസം പഠിക്കുന്നു (ഹാ ഹാ ഹാ ഞാനോ? പഠിക്കേ...?.) .കഥ , കവിത , നാടക രചന , തിരകഥ ... ഇവ ഒക്കെ എഴുതും എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല ........(:D)............ എനിക്കറിയാം ............ എന്നാലും ഞാന്‍ ചിലത് എഴുതി വിടും .............. അതൊക്കെ കഥയും , കവിതയും ,തിരകഥയും ആയി നിങ്ങള്‍ അങ്ങ് കൂട്ടണം (മനസിലാക്കണം) ..............
Thursday, February 10, 2011
Monday, February 7, 2011
മല പുഴയോട് പറഞ്ഞത് .......
![]() |
ഞാനൊരു മലയാണ് ...........
നീയൊരു പുഴയും...........
നിന്‍റെ ഒഴുകുന്ന സ്നേഹം ഞാന്‍ -
അത്രമേല്‍ ആസ്വദിച്ചിരുന്നു .
എന്‍റെ അങ്ങിങ്ങായുള്ള നേരിയ -
ഉറവകള്‍ കൊണ്ട് നീ .....
തൃപ്തി അടഞ്ഞതുമാണ്.
ആരെങ്കിലും വന്നെന്‍റെ
കരിമ്പാറയൊന്നു പൊട്ടിച്ചു തരുമോ ......
എത്രമാത്രം അവളെ സ്നേഹിക്കുന്നുണ്ടെന്ന്
ഈ ...
വെള്ളച്ചാട്ടം പറയുമായിരിക്കും .
Sunday, February 6, 2011
നോട്ടം(അഥവാ ഞാന്‍ നോകി കാണു ന്നത് )

മിഞ്ഞാന്നു ഞാന്‍ ഒരു പള്ളി പോയി ...................... അവിടെ ഇപ്പോളും വിഷയം എന്താന്ന് അറിയോ ......
ജുമുഅക്ക് രണ്ടു ബാങ്ക് ഉണ്ടോ എന്ന്..................
അതിനിടയില്‍ "ഈജിപ്തും" പറഞ്ഞു ...
അറബി കുതുബ പറയുന്ന പള്ളിയില് "ഈജിപ്ത്" പണ്ഡിതന്‍ എഴുതിയ കിത്താബു ആണത്രേ ..................... വായിക്കുന്നത്

മിഞ്ഞാന്നു ഞാന്‍ ഒരു പള്ളി പോയി ...................... അവിടെ ഇപ്പോളും വിഷയം എന്താന്ന് അറിയോ ......
ജുമുഅക്ക് രണ്ടു ബാങ്ക് ഉണ്ടോ എന്ന്..................
അതിനിടയില്‍ "ഈജിപ്തും" പറഞ്ഞു ...
അറബി കുതുബ പറയുന്ന പള്ളിയില് "ഈജിപ്ത്" പണ്ഡിതന്‍ എഴുതിയ കിത്താബു ആണത്രേ ..................... വായിക്കുന്നത്
Saturday, February 5, 2011
അങ്ങനെ ഞാനും ബ്ലോഗ് തുടങ്ങി ........................ അന്യായങ്ങള്‍ എന്നാണ് പേരിട്ടത് ............... പണ്ട് എന്തെങ്കിലും പറയുമ്പോള്‍, പലരും പറയുമായിരുന്നു "നീ ന്യായം പറയല്ലേ എന്ന്" .................... അങ്ങനെ എന്റ്റെ ന്യായങ്ങള്‍ അന്യായമായി ..................... നിങ്ങള്ക്ക് ഇത് ന്യായമായി തോന്നിയാല്‍ , അന്യായമായി തോന്നിയാല്‍ എനിക്ക് കമന്റ്റ് ചെയുക .........
എന്ന്
അന്യായക്കാരന്‍
ശാഹിദ്.
എന്ന്
അന്യായക്കാരന്‍
ശാഹിദ്.
Subscribe to:
Comments (Atom)



