ഞാന്‍ ശാഹിദ് ......................കോഴിക്കോട് ടി.വീ ജേര്‍ണലിസം പഠിക്കുന്നു (ഹാ ഹാ ഹാ ഞാനോ? പഠിക്കേ...?.) .കഥ , കവിത , നാടക രചന , തിരകഥ ... ഇവ ഒക്കെ എഴുതും എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല ........(:D)............ എനിക്കറിയാം ............ എന്നാലും ഞാന്‍ ചിലത് എഴുതി വിടും .............. അതൊക്കെ കഥയും , കവിതയും ,തിരകഥയും ആയി നിങ്ങള്‍ അങ്ങ് കൂട്ടണം (മനസിലാക്കണം) ..............
Thursday, February 10, 2011
വരകള്‍
എല്ലാ ചുവന്ന വരകളും തോല്‍വിയല്ല ... മറ്റൊന്നില്‍ പച്ച മഷി കൊണ്ട് 'വെരിഗുഡ്' എന്ന് എഴുതിയത് കൊണ്ടാണ്.
No comments:
Post a Comment