ഞാന്‍ ശാഹിദ് ......................കോഴിക്കോട് ടി.വീ ജേര്‍ണലിസം പഠിക്കുന്നു (ഹാ ഹാ ഹാ ഞാനോ? പഠിക്കേ...?.) .കഥ , കവിത , നാടക രചന , തിരകഥ ... ഇവ ഒക്കെ എഴുതും എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല ........(:D)............ എനിക്കറിയാം ............ എന്നാലും ഞാന്‍ ചിലത് എഴുതി വിടും .............. അതൊക്കെ കഥയും , കവിതയും ,തിരകഥയും ആയി നിങ്ങള്‍ അങ്ങ് കൂട്ടണം (മനസിലാക്കണം) ..............
Sunday, February 6, 2011
അരുത്
ലൈന്‍ കമ്പികളില്‍ ഇരുന്ന് പ്രണയിക്കുന്നവരോട് 'അരുത് ' എന്ന് പറയാത്തത് കൊണ്ടാകാം വഴിയരികില്‍ ഷോക്കടിച്ച് കരിഞ്ഞ പക്ഷികളെ കണ്ടത് ..........
No comments:
Post a Comment