അങ്ങനെ ഞാനും ബ്ലോഗ് തുടങ്ങി ........................ അന്യായങ്ങള്‍ എന്നാണ് പേരിട്ടത് ............... പണ്ട് എന്തെങ്കിലും പറയുമ്പോള്‍, പലരും പറയുമായിരുന്നു "നീ ന്യായം പറയല്ലേ എന്ന്" .................... അങ്ങനെ എന്റ്റെ ന്യായങ്ങള്‍ അന്യായമായി ..................... നിങ്ങള്‍ക്ക് ഇത് ന്യായമായി തോന്നിയാല്‍ , അന്യായമായി തോന്നിയാല്‍ എനിക്ക് കമന്റ്റ് ചെയുക .........
എന്ന്
അന്യായക്കാരന്
ശാഹിദ്.
എന്ന്
അന്യായക്കാരന്
ശാഹിദ്.
anyayakaran nae hardhavamayi svagatham cheyunnu...............!!!!!!!!!!!
ReplyDeleteപറയുന്നതില്‍ ന്യായങ്ങള്‍ ഉണ്ടെന്നു തോന്നുമ്പോഴാണ് അന്യായക്കാരന് ഉടലെടുക്കുക.
ReplyDeleteഅന്യായക്കാരന് നിലനില്‍ക്കേണ്ടത് ന്യായങ്ങള്‍ക്കു വേണ്ടി.
അന്യായങ്ങളുടെ അന്തകനാകട്ടെ ഈ അന്യായക്കാരന്....
എല്ലാ വിധ ഭാവുകങ്ങളും
ആശംസകള്‍....
ReplyDelete@ zainu : നന്ദി
ReplyDelete@shabna : നന്ദി
ReplyDeleteThis comment has been removed by the author.
ReplyDeleteനല്ല തുടക്കമാകട്ടെ...
ReplyDelete