Sunday, February 6, 2011

ചിറക്

ചിറക്  











അതിനു  ശേഷവും    വേട്ടക്കാരന്‍ വന്നു, പന്ത്രണ്ട് പറവകളില്‍ ഒന്നിനെ വെടിവെച്ചു."ബാക്കി എത്ര"?എന്നതിന് ഉത്തരം പതിനൊന്ന്‍ എന്ന്‍ തന്നെയായിരുന്നു.


അധ്യാപകനും കൂട്ടുകാരും കളിയാക്കി ചിരിച്ചപ്പോഴും ഉറച്ചു തന്നെ പറഞ്ഞു :


      "ചിറകരിഞ്ഞ പറവകള്‍ എങ്ങനെ മാഷേ പറക്കാ???" 







2 comments:

  1. ചിറകുകള്‍ പക്ഷികള്‍ക്ക് അലങ്കരമല്ല... അതവയുടെ ആവശ്യമാണ്‌.. ജീവിതമാണ്.. അതവരില്‍ നിന്ന് അറിഞ്ഞെടുക്കുന്നത് ആരായാലും തീര്‍ച്ചയായും അന്യായമാണ്... അന്യായത്തിനെതിരില്‍ ഒരു വാക്ക്... അതാണ്‌ ഈ പോസ്റ്റ്‌... നന്നായിരിക്കുന്നു.. പക്ഷികള്‍ എപ്പോളും ആകാശത്തില്‍ പറന്നു നടക്കട്ടെ....

    ReplyDelete
  2. നന്ദി ............. സന്തോഷം ............

    ReplyDelete